സാ​മ്പത്തി​ക പ്ര​തി​സ​ന്ധി തൃശ്ശൂരില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധിയെ തുടര്‍ന്ന് തൃശ്ശൂരില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍. കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഉ​ഴ​വ​ത്ത് ആണ് സംഭവം. അ​ച്ഛ​നും അ​മ്മ​യും ര​ണ്ടു മ​ക്ക​ളു​മാ​ണ് മരിച്ചത്. സോ​ഫ്റ്റ്‌​വെ​യ​ര്‍ എ​ന്‍​ജി​നീ​യ​ര്‍ ആ​ഷി​ഫ് (40), ഭാ​ര്യ അ​സീ​റ (34), മ​ക്ക​ളാ​യ അ​സ​റ ഫാ​ത്തി​മ (13), അ​നോ​നീ​സ (8) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ആത്മഹത്യ ആണെന്നാണ് പോലീസ് നിഗമനം. വി​ഷ​വാ​യു വീ​ടി​ന​ക​ത്ത് നി​റ​ച്ച്‌ ആണ് ആത്മഹ്യത ചെയ്തിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. കാ​ര്‍​ബ​ണ്‍ മോ​ണോ​ക്സൈ​ഡി​ന്റെ സാ​ന്നി​ധ്യം വീ​ടി​ന​ക​ത്ത് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ടേ​പ്പ് വ​ച്ച്‌ വീ​ടി​ന്റെ ജ​ന​ലു​ക​ള്‍ ഒ​ട്ടി​ച്ചി​രു​ന്നു. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...