സാമ്പത്തിക പ്രതിസന്ധി: കൂടുതൽ കടമെടുക്കാൻ അനുമതിക്ക്​ സംസ്ഥാനം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ നാ​ലു​മാ​സം ശേ​ഷി​ക്കെ, അ​തി​രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ കൂ​ടു​ത​ൽ ക​ട​മെ​ടു​പ്പ്​ സാ​ധ്യ​ത തേ​ടി സം​സ്ഥാ​നം. 4000 കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​തി​ൽ 2000 കോ​ടി​ക്ക്​ ഇ​തി​ന​കം കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചു ക​ഴി​ഞ്ഞു. വൈ​ദ്യു​തി രം​ഗ​ത്തെ പ​രി​ഷ്ക​ര​ണ​മു​യ​ർ​ത്തി അ​ധി​ക ക​ട​മെ​ടു​പ്പി​നും ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും. നി​ല​വി​ൽ കൈ​ക്കൊ​ണ്ട പ​രി​ഷ്ക​ര​ണം കൊ​ണ്ടു​ത​ന്നെ അ​ധി​ക ക​ട​മെ​ടു​പ്പി​ന്​ ക​ഴി​യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. 1500 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്ര​ത്തി​ന്‍റെ പ​ണം ല​ഭി​ക്കു​ന്ന​തോ​ടെ അ​ടു​ത്ത മാ​സ​ത്തെ ശ​മ്പ​ള-​പെ​ൻ​ഷ​ൻ വി​ത​ര​ണം സു​ഗ​മ​മാ​കും. സാ​മ്പ​ത്തി​ക വ​ർ​ഷാ​വ​സാ​ന​ത്തി​ൽ പ​ദ്ധ​തി ചെ​ല​വു​ക​ൾ കൂ​ടും. അ​തി​ന്​ പ​ണം ക​​ണ്ടെ​ത്ത​ണം. നി​ല​വി​ൽ വി​നി​യോ​ഗം 40 ശ​ത​മാ​ന​ത്തി​ന​ടു​ത്ത്​ മാ​ത്ര​മാ​ണ്. അ​തു​ത​ന്നെ ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​നം ട്ര​ഷ​റി ക്യൂ​വി​ലു​ണ്ടാ​യി​രു​ന്ന ബി​ല്ലു​ക​ളു​ടെ പ​ണം കൊ​ടു​ത്ത തു​ക​യും ചേ​ർ​ത്താ​ണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ് ; കീർത്തനയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

0
പേരാമ്പ്ര: പേരാമ്പ്ര കേസിൽ മുഖ്യപ്രതി കീർത്തനയ്ക്കായി അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി...

രോഗികൾ ഇനി നിലത്തുകിടക്കേണ്ട ; മെഡിക്കൽ കോളേജിൽ ഉപയോഗിക്കാതെ കിടക്കുന്ന മുറികൾ സജ്ജമാക്കുന്നു

0
കോഴിക്കോട് : മെഡിക്കൽകോളേജ് ആശുപത്രിയിൽ ജനറൽമെഡിസിനിലും അത്യാഹിത വിഭാഗത്തിലുമായി നിലത്തുകിടക്കുന്ന രോഗികളെ...

കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ് ; മൂന്നുപ്രതികൾക്കും ജീവപര്യന്തം

0
മഞ്ചേരി : മഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽജലീലിനെ (കുഞ്ഞാക്ക-57) കരിങ്കല്ലുകൊണ്ട്...

പമ്പയിൽ നിന്ന് മണൽ വാരുമെന്ന പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരമാണെന്ന് പഴകുളം...

0
റാന്നി: പമ്പയിൽ നിന്ന് മണൽ വാരുമെന്ന സർക്കാർ പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക...