വിജിലന്‍സ് പരിശോധന നടന്ന കെഎസ്‌എഫ്‌ഇ ബ്രാഞ്ചുകളുടെ വിവരങ്ങള്‍ തേടി ധനവകുപ്പ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിജിലന്‍സ് പരിശോധന നടന്ന കെഎസ്‌എഫ്‌ഇ ബ്രാഞ്ചുകളുടെ വിവരങ്ങള്‍ തേടി ധനവകുപ്പ്. പരിശോധന നടന്ന 40 ബ്രാഞ്ചുകളുടെ വിവരങ്ങളാണ് ധനവകുപ്പ് പരിശോധിക്കുന്നത്. വിവരങ്ങള്‍ കെഎസ്‌എഫ്‌ഇ ശേഖരിച്ച്‌ ഉടന്‍ ധനവകുപ്പിന് കൈമാറും. ആരോപണമുയര്‍ന്ന ബ്രാഞ്ചുകളില്‍ ആഭ്യന്തര ഓഡിറ്റിംഗ് നടത്താന്‍ കെഎസ്‌എഫ്‌ഇ തീരുമാനിച്ചു.

വിജിലന്‍സ് പരിശോധനയ്‌ക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് റെയിഡ് നടന്ന കെഎസ്‌എഫ്‌ഇ ബ്രാഞ്ചുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ധനവകുപ്പ് തീരുമാനിച്ചത്. നാല്‍പത് ശാഖകളില്‍ നടത്തിയ പരിശോധനയില്‍ ഇരുപതിടത്ത് ഗുരുതര ക്രമക്കേടും 16 ഇടത്ത് ക്രമക്കേടും കണ്ടെത്തിയിരുന്നു. വിജിലന്‍സ് എന്ത് വിവരമാണ് പരിശോധിച്ചതെന്ന് അറിയാനാണ് ധനവകുപ്പിന്റെ നീക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....