സാമ്പത്തിക ബുദ്ധിമുട്ട് ; യുവാവ് കായലില്‍ ചാടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പൂച്ചാക്കല്‍ : സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് യുവാവ് കായലില്‍ ചാടി മരിച്ചു . പള്ളിപ്പുറം തിരുനല്ലൂര്‍ തോട്ടുവക്കത്ത് ഗോപിനാഥന്റെ  മകന്‍ ഹരീഷ് കുമാറി(45)നെയാണ് കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രാത്രി ഹരീഷിനെ വീട്ടില്‍ നിന്നും കാണാതായിരുന്നു.

അന്വേഷണത്തിനിടെ തിരുനല്ലൂര്‍ കായലോരത്ത് ചെരുപ്പ് കണ്ടെത്തി. ഫയര്‍ഫോഴ്സും പോലീസുമെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അസുഖ ബാധിതനായിരുന്ന ഹരീഷ് കുമാർ നിർമ്മാണ തൊഴിലാളിയാണ്. ചികിത്സാ ചിലവിന് പണമില്ലാതെ മാനസിക വിഷമം നേരിട്ടിരുന്നതായി സൂചനയുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...