ആ​ളു​ക​ള്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​ ചെ​ക്കി​ല്‍ ട്രം​പി​ന്റെ പേ​ര് ; വിമര്‍ശനം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍ : അ​മേ​രി​ക്ക​ന്‍ ജ​ന​ത​യ്ക്ക് ട്രം​പ് ഭ​ര​ണ​കൂ​ടം ധ​നസ​ഹാ​യം നല്‍കുന്നതി​നെ അ​ഭി​ന​ന്ദി​ച്ച്‌ ലോ​ക​ത്തി​ന്റെ  പ​ല ഭാ​ഗ​ത്തു നി​ന്നും ആ​ളു​ക​ള്‍ രംഗത്തെ​ത്തി​യി​രു​ന്നു. എന്നാല്‍ ട്രം​പി​ന്റെ  മ​റ്റൊ​രു നീ​ക്കം  വ​ലി​യ വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ഏ​റ്റു​വാങ്ങി​യി​രി​ക്കു​ന്ന​ത്.

ആ​ളു​ക​ള്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​തി​നു​ള്ള ചെ​ക്കി​ല്‍ ട്രം​പി​ന്റെ  പേ​ര് കൂ​ടി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നെ​തി​രെ വ്യാപ​ക വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു ക​ഴി​ഞ്ഞു. ഡെമോ​ക്രാ​റ്റു​ക​ളാ​ണ് പ്ര​സി​ഡ​ന്‍റി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം ഉന്നയിച്ചിരിക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ ട്രം​പി​ന്റെ  മ​റ്റൊ​രു ത​ന്ത്ര​മെ​ന്നാ​ണ് ഈ ​ന​ട​പ​ടി​യെ ഡെമോ​ക്രാ​റ്റു​ക​ള്‍ വിശേ​ഷി​പ്പി​ച്ച​ത്. അ​തേ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തെ ചി​രി​യോ​ടെ നേ​രി​ട്ട ട്രം​പ് സാമ്പത്തി​ക സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ന് കാ​ല​താമസം നേ​രി​ടാ​തി​രി​ക്കാ​നാ​കും ബന്ധ​പ്പെ​ട്ട​വ​ര്‍ അ​ങ്ങ​നെ ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് പ​റ​ഞ്ഞ് അ​തി​ല്‍ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...