Thursday, May 15, 2025 6:12 am

മുഖ്യമന്ത്രിയുടെ അഗ്‌നിശമന സേവാ മെഡൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന അഗ്‌നിശമന സേനയിലെ 22 ഉദ്യോഗസ്ഥര്‍ക്ക് സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും മികവിനുള്ള മുഖ്യമന്ത്രിയുടെ 2022ലെ അഗ്‌നിശമന സേവാ മെഡലുകള്‍ പ്രഖ്യാപിച്ചു.ഹരികുമാര്‍ കെ – ജില്ലാ ഫയര്‍ ഓഫീസര്‍ പത്തനംതിട്ട, എന്‍. രാമചന്ദ്രന്‍ – സ്റ്റേഷന്‍ ഓഫീസര്‍, വിതുര, കെ. ഷാജി – സ്റ്റേഷന്‍ ഓഫീസര്‍ തൃപ്പുണിത്തുറ, സജിമോന്‍ റ്റി. ജോസഫ് – സ്റ്റേഷന്‍ ഓഫീസര്‍ ചങ്ങനാശേരി, പ്രഫുല്‍ എ. കെ – അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കൂത്താട്ടുകുളം, വി.പി സുനില്‍ – ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഗാന്ധിനഗര്‍, പ്രേംകുമാര്‍ പി.ബി – സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പാറശാല, പി.വി. പൗലോസ് – സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അങ്കമാലി, അശോകന്‍ കെ – സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പുനലൂര്‍, ബാലചന്ദ്രന്‍ സി.വി – സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ തളിപ്പറമ്ബ, അശോകന്‍ എന്‍.ജെ – സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (മെക്കാനിക്) കണ്ണൂര്‍, സുജയന്‍ കെ – ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) ചാക്ക, നിസാര്‍ സി.കെ. – ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) സുല്‍ത്താന്‍ ബത്തേരി, നസിമുദ്ദീന്‍ എം – ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) കുണ്ടറ, ഷജില്‍ കെ.എസ്- ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) കല്‍പ്പറ്റ, നിശാന്ത് വി.കെ – ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) മട്ടാഞ്ചേരി, അനൂപ് എം.എസ് – ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ തിരുവല്ല, രഞ്ജിത്ത് എസ്.എസ് – ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കാഞ്ഞിരപ്പള്ളി, വിപിന്‍ പി – ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കായംകുളം, ഷാജി എം.വി – ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സുല്‍ത്താന്‍ ബത്തേരി, പ്രേമചന്ദ്രന്‍ നായര്‍ ആര്‍ – ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പത്തനംതിട്ട, ലൈജു സി.റ്റി – ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ കുന്നംകുളം എന്നിവര്‍ക്കാണ് മെഡലുകള്‍ ലഭിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്തംഭിച്ചു

0
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്തംഭിച്ചു. രാത്രി 12 മണിയോടെയാണ്...

ഇന്ത്യ – പാകിസ്ഥാൻ സംഘർഷം ; യു എൻ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാൻ...

0
ന്യൂയോർക്ക് : പഹൽഗാം ഭീകരാക്രമണത്തിലും പിന്നാലെയുണ്ടായ ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിലും...

ബോണസുകൾ കുറയ്ക്കുന്നതിനെക്കുറിച്ച് ജീവനക്കാർക്ക് മുന്നറിയിപ്പുമായി ‌‌ഇൻഫോസിസ്

0
ബെംഗളൂരു : ബിസിനസ് സമ്മർദ്ദങ്ങളും കുറഞ്ഞ സാമ്പത്തിക ഫലങ്ങളും ചൂണ്ടിക്കാട്ടി, 2025...

ജമ്മു കശ്‌മീരിലെ അടഞ്ഞുകിടന്നിരുന്ന അനവധി സ്‌കൂളുകള്‍ ഇന്ന് തുറക്കും

0
ജമ്മു : ജമ്മു കശ്‌മീരിലെ ജനജീവിതം അതിര്‍ത്തിയില്‍ സംഘര്‍ഷം അയഞ്ഞതോടെ സാധാരണ...