തൃശൂര്‍: ഒളരി മദര്‍ ആശുപത്രിയുടെ കുട്ടികളുടെ ഐ.സി.യുവില്‍ തീപിടുത്തം. കുട്ടികളുടെ ഐ.സി.യുവിലുണ്ടായ തീയെതുടര്‍ന്ന് പ്രസവ വാര്‍ഡിലേക്കും പുക പടര്‍ന്നു. തൃശൂര്‍ ഫയര്‍ ഫോഴ്സിലെ രണ്ട് യൂണിറ്റ് ഫയര്‍ എഞ്ചിന്‍ എത്തി രക്ഷ പ്രവര്‍ത്തനം നടത്തി. തീ പൂര്‍ണമായും അണച്ചു. തീ പൂര്‍ണമായും അണച്ചു. എന്‍.ഐ.സി.യുവില്‍ ഉണ്ടായിരുന്ന 7 കുട്ടികളെയും ലേബര്‍ റൂമിലെ 2 ഗര്‍ഭിണികളെയും പുറത്തേക്ക് മാറ്റി. അതേസമയം ആര്‍ക്കുംപരിക്കില്ലെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ അറിയിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]





























