Wednesday, April 9, 2025 11:37 pm

ഗുജറാത്തിലെ സൂറത്തില്‍ വ്യാപാര കേന്ദ്രത്തില്‍ വന്‍ അഗ്നിബാധ

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത് : ഗുജറാത്തിലെ സൂറത്തില്‍ വ്യാപാര കേന്ദ്രത്തില്‍ വന്‍ അഗ്നിബാധ. അഗ്നിശമന സേനയുടെ 40 യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടരുന്നതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. സൂറത്ത് രഘുവീർ മാർക്കറ്റിലെ കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

നഗരത്തിൽ 20 പേരുടെ മരണത്തിനിടയാക്കിയ കോച്ചിംഗ് സെന്റർ തീപിടുത്തം നടന്ന് മാസങ്ങൾക്ക് ശേഷമാണ് പുതിയ അപകടം. സൂറത്തിലെ ഇരുനില കെട്ടിടമായ തക്ഷശില ആർക്കേഡിൽ കഴിഞ്ഞ മെയ് മാസമാണ് വൻ അഗ്നി ബാധയുണ്ടായത്. 14നും 17നും ഇടയിലുള്ള വിദ്യാർഥികൾക്കായിരുന്നു അന്ന് ജീവൻ പൊലിഞ്ഞത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കളക്ടറേറ്റ് അങ്കണത്തിലെ ഗാന്ധിജിയുടെ അര്‍ധകായപ്രതിമ അനാഛാദനം ചെയ്തു

0
പത്തനംതിട്ട : കളക്ടറേറ്റ് അങ്കണത്തിലെ ഗാന്ധിജിയുടെ നവീകരിച്ച അര്‍ധകായപ്രതിമ ജില്ലാ കളക്ടര്‍...

കോഴഞ്ചേരി മികച്ച ഹരിത ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലയിലെ മികച്ച ഹരിത സ്ഥാപനങ്ങളുള്ള...

പത്തനംതിട്ടയിൽ കഞ്ചാവ് കലർന്ന മിഠായി രൂപത്തിലുള്ള ലഹരി വസ്തു കൈവശം വെച്ച അന്യ സംസ്ഥാന...

0
പത്തനംതിട്ട: കഞ്ചാവ് കലർന്ന മിഠായി രൂപത്തിലുള്ള ലഹരി വസ്തു കൈവശം വെച്ച...

പത്തനംതിട്ടയിൽ പതിനാറുകാരനെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ കുങ്ഫു അധ്യാപകനെ ഇലവുംതിട്ട പോലീസ് പിടികൂടി

0
പത്തനംതിട്ട: പതിനാറുകാരനെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ കുങ്ഫു അധ്യാപകനെ ഇലവുംതിട്ട പോലീസ് പിടികൂടി....