ഗുജറാത്തിലെ സൂറത്തില്‍ വ്യാപാര കേന്ദ്രത്തില്‍ വന്‍ അഗ്നിബാധ

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത് : ഗുജറാത്തിലെ സൂറത്തില്‍ വ്യാപാര കേന്ദ്രത്തില്‍ വന്‍ അഗ്നിബാധ. അഗ്നിശമന സേനയുടെ 40 യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടരുന്നതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. സൂറത്ത് രഘുവീർ മാർക്കറ്റിലെ കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

നഗരത്തിൽ 20 പേരുടെ മരണത്തിനിടയാക്കിയ കോച്ചിംഗ് സെന്റർ തീപിടുത്തം നടന്ന് മാസങ്ങൾക്ക് ശേഷമാണ് പുതിയ അപകടം. സൂറത്തിലെ ഇരുനില കെട്ടിടമായ തക്ഷശില ആർക്കേഡിൽ കഴിഞ്ഞ മെയ് മാസമാണ് വൻ അഗ്നി ബാധയുണ്ടായത്. 14നും 17നും ഇടയിലുള്ള വിദ്യാർഥികൾക്കായിരുന്നു അന്ന് ജീവൻ പൊലിഞ്ഞത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചി വിമാനത്താവളത്തിൽ 2 കോടിയുടെ സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ

0
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന...

വിപണിയിൽ ഡിമാന്റ് കൂടി : കുതിച്ച് മുട്ടവില ; ചില്ലറ വില എട്ട് രൂപ...

0
ചെന്നൈ : രാജ്യത്തെ മുൻനിര മുട്ട ഉത്പാദന മേഖലയായ നാമക്കലിൽ കോഴിമുട്ടവിലയിൽ...

പി.എസ്.സി പരീക്ഷാ ക്രമക്കേട് : രേഖകളുടെ പരിശോധനയിലേക്ക് അന്വേഷണസംഘം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ രേഖകളുടെ പരിശോധനയിലേക്ക് അന്വേഷണസംഘം. ആസൂത്രണ ബോർഡ്...

വഖഫ് ബോര്‍ഡ് പിരിച്ചുവിടണം ; മൂന്ന് ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

0
എറണാകുളം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട മൂന്ന് സുപ്രധാന...