Saturday, April 26, 2025 8:03 pm

മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം ; നാല് മരണം

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : മഹാരാഷ്ട്ര രത്‌നഗിരിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം. നാല് പേര്‍ മരിച്ചു. സ്‌ഫോടന കാരണം വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. രണ്ട് പ്രാവശ്യം സ്‌ഫോടനമുണ്ടായെന്നും വിവരം. 40-50 പേര്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. നിരവധി പേരെ രക്ഷപ്പെടുത്തിയെന്നും റിപ്പോര്‍ട്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സാമൂഹ്യ ദ്രോഹികളെ അറസ്റ്റ് ചെയ്യണമെന്ന് തിരുവാഭരണ പാത സംരക്ഷണസമിതി

0
റാന്നി: ശബരിമല പൂങ്കാവനത്തിന് സമീപം പ്ലാപ്പള്ളി തലപ്പാറമല കോട്ടയിൽ വിഗ്രഹവും ശൂലവും...

ചങ്ങനാശേരിയിൽ നാലര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

0
കോട്ടയം: ചങ്ങനാശേരിയിൽ നാലര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ....

കോന്നി ഇക്കോ ടൂറിസം സെന്റർ മെയ് ഒന്ന് മുതൽ തുറന്ന് പ്രവർത്തിക്കും

0
കോന്നി : കോൺക്രീറ്റ് തൂൺ മറിഞ്ഞു വീണ് ആൺകുട്ടി മരിക്കുവാൻ ഇടയായ...

മനസമ്മത ചടങ്ങിനിടെ ഫാൻ പൊട്ടി വീണ് അഞ്ച് പേർക്ക് പരുക്ക്

0
തൃശൂർ: തൃശൂരിൽ മനസമ്മത ചടങ്ങിനിടെ ഫാൻ പൊട്ടി വീണ് അഞ്ച് പേർക്ക്...