വടകരയിൽ റെയിൽവേ ട്രാക്കിനു സമീപം തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

വടകര : കോഴിക്കോട് വടകരയിൽ റെയിൽവെ ട്രാക്കിന് സമീപം തീ പടർന്നു. മുരാട് പാലത്തിന് സമീപം റെയിൽവേ ട്രാക്കിലാണ് തീ പടർന്നത്. സമീപത്തെ അടിക്കാടുകൾ കത്തിയതാണ് ആശങ്ക പരത്തിയത്. വിവരമറിഞ്ഞതിനെ തുടർന്ന് വടകരയിൽ സ്റ്റേഷൻ ഓഫീസർ അരുൺ കെ യുടെ നേതൃത്വത്തിൽ എത്തിയ  അഗ്നിരക്ഷാസേന ഏറേ പണിപ്പെട്ട് തീയണച്ചു. അഗ്നിശമന പ്രവർത്തനത്തിൽ അസി: ഗ്രേഡ് ഓഫീസർ  കെ.ടി രാജീവൻ , ഫയർ& റെസ്ക്യു ഓഫീസർമാരായ  അനിഷ് . ഒ, ദീപക്. കെ , റിജീഷ് കുമാർ , ജോതികുമാർ, ഹോംഗാർഡ്: രാജേഷ്.കെ എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല

0
തിരുവനന്തപുരം: കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര...

കനത്ത മഴ ; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത...

കോന്നി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ മോഷണം : ഓട്ടോറിക്ഷയില്‍ നിന്നും പണവും രേഖകളും...

0
കോന്നി : കോന്നി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും...

രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടി...

0
ചെന്നൈ: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ...