പടക്കം പൊട്ടിത്തെറിച്ച്‌ ഗൃഹനാഥന്റെ ഇടതുകൈയിലെ വിരലുകള്‍ നഷ്ടപ്പെട്ട സംഭവം ; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

വെള്ളറട : പറമ്പില്‍ കിടന്ന നാടന്‍ പടക്കം എടുക്കവെ പൊട്ടിത്തെറിച്ച്‌ ഗൃഹനാഥന്റെ ഇടതുകൈയിലെ വിരലുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോവില്ലൂര്‍ മീതി സ്വദേശി വിജയന്‍ കാണിയെയാണ് (62)​ നാടന്‍ പടക്കവും വെടിമരുന്നുമായി വെള്ളറട പോലീസ് പിടികൂടിയത്. കോവില്ലൂര്‍ വയലിങ്ങല്‍ റോഡരികത്ത് വീട്ടില്‍ ചന്ദ്രന്റെ (56) കൈവിരലുകളാണ് നഷ്ടപ്പെട്ടത്.

ഏതാനും ദിവസം മുന്‍പ് ടാപ്പിംഗിന് പോയിട്ട് വരികയായിരുന്ന ചന്ദ്രന്‍ പറമ്പില്‍ കിടന്ന നാടന്‍ പടക്കം എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസിയായ വിജയന്‍ കാണിയുടെ വീട്ടില്‍ നിന്ന് പടക്കവും വെടിമരുന്നും പോലീസ് കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് പിടിച്ചെടുത്ത പടക്കങ്ങള്‍ നിര്‍വീര്യമാക്കി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനം മഴക്കെടുതികളാൽ വലയുമ്പോൾ വിവാദങ്ങൾ മാറ്റിവച്ച് സംസ്ഥാനം ഒരുമിച്ച് നിൽക്കുകയാണ് വേണ്ടതെന്ന് പി രാജീവ്

0
കൊച്ചി: സംസ്ഥാനം മഴക്കെടുതികളാൽ വലയുമ്പോൾ വിവാദങ്ങൾ മാറ്റിവച്ച് സംസ്ഥാനം ഒരുമിച്ച് നിൽക്കുകയാണ്...

പന്തളം കടയ്ക്കാട് വീടുകളില്‍ വെള്ളം കയറി തുടങ്ങി : പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റുന്നു

0
പന്തളം :കടയ്ക്കാട് കൃഷി ഫാമിന് പിന്നിലുള്ള വീടുകളിൽ വെള്ളം കയറി തുടങ്ങിയാതോടെ...

സെക്രട്ടറിയേറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസം

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസം....

ശബരിമലയിലേക്കുള്ള മിൽമ നെയ് ക്രമക്കേട് ആരോപണം തള്ളി മിൽമ ചെയർമാൻ കെ എസ് മണി

0
പത്തനംതിട്ട: ശബരിമലയിലേക്കുള്ള മിൽമ നെയ് ക്രമക്കേട് ആരോപണം തള്ളി മിൽമ ചെയർമാൻ...