കോഴിക്കോട് മാങ്കാവിൽ ഫ്ലാറ്റിൽ തീപിടുത്തം ; സ്റ്റോർ റൂം പൂർണ്ണമായും കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മാങ്കാവിൽ ഫ്ലാറ്റിന്റെ സ്റ്റോർ റൂമിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. മാങ്കാവ് കല്ലുവെട്ടിക്കുഴി ക്ഷേത്രത്തിന് സമീപമുള്ള മൂന്ന് നില കെട്ടിടത്തിലാണ് ഇന്ന് രാവിലെ 11:30-ഓടെ തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ സ്റ്റോർ റൂമിലാണ് ആദ്യം തീ പടർന്നത്. സ്റ്റോർ റൂമിൽ നിന്നും പുകയും തീയും ഉയരുന്നത് കണ്ട സമീപവാസികളാണ് വിവരം നാട്ടുകാരെയും ഫയർഫോഴ്‌സിനെയും അറിയിച്ചത്. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഒരു മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിൽ സ്റ്റോർ റൂമിനുള്ളിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ ഏറെക്കുറെ പൂർണ്ണമായും കത്തിനശിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി

0
ചെന്നൈ: മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി...

എനിക്ക് കാൻസർ ബാധിച്ചത് ജയിൽവാസത്തിന് പിന്നാലെ ; സഞ്ജയ് റാവുത്ത്

0
ന്യൂഡൽഹി : തനിക്ക് കാൻസർ ബാധിച്ചതിന് പിന്നിൽ ജയിൽവാസമാണെന്ന ഗുരുതര...

പരസ്പരം കപ്പലുകൾ തകർക്കുന്നതിലേക്ക് വഴിമാറി അമേരിക്ക – ഇറാൻ സംഘർഷം

0
ടെഹ്റാൻ: ആകാശയുദ്ധത്തിൽ നിന്നും പരസ്പരം കപ്പലുകൾ തകർക്കുന്നതിലേക്ക് വഴിമാറി അമേരിക്ക -...

ചെന്നൈക്കടുത്ത് അഡയാറിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു

0
ചെന്നൈ: ചെന്നൈക്കടുത്ത് അഡയാറിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. തമിഴ്‌നാട് പൊലീസിൻ്റെ...