ന്യൂയോർക്കിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ തീപിടുത്തം ; 19 പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക് : ന്യൂയോർക്കിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ 9 കുട്ടികളടക്കം 19 പേർ കൊല്ലപ്പെട്ടു. 60-ലധികം പേർക്ക് പരുക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ന്യൂയോർക്ക് മേയർ അറിയിച്ചു. ബ്രോങ്ക്‌സിലെ 19 നില കെട്ടിടത്തിലാണ് തീ പടർന്നത്. രാവിലെ 11 മണിക്ക് രണ്ടാമത്തെയും മൂന്നാമത്തെയും നിലയിലുള്ള തകരാറിലായ സ്പേസ് ഹീറ്ററിൽ നിന്നാണ് തീ പടർന്നതെന്ന് അധികൃതർ അറിയിച്ചു.

കെട്ടിടത്തിലെ താമസക്കാരിൽ പലരും പശ്ചിമാഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരാണ്. നഗര ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീപിടുത്തങ്ങളിലൊന്നാണ് ഇതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈസ്റ്റ് 181 സ്ട്രീറ്റിലെ തീപിടുത്തത്തെക്കുറിച്ച് വിളിച്ച് മൂന്ന് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ എത്തി. 200-ലധികം അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്. മരിച്ചവരിൽ ഒമ്പത് പേരും 16 വയസോ അതിൽ താഴെയുള്ളവരോ ആണെന്ന് മേയറുടെ ഓഫീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...