പാചക വാതകം ചോര്‍ന്ന് വീട് പൂര്‍ണ്ണമായി കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പാചക വാതകം ചോര്‍ന്ന് വീട് പൂര്‍ണ്ണമായി കത്തി നശിച്ചു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപെട്ടു. തകഴി പഞ്ചായത്ത് പത്താം വാര്‍ഡില്‍ കുന്നുമ്മ മുക്കട ആദിത്യ ഭവനില്‍ റെജിയുടെ വീടാണ് കത്തി നശിച്ചത്. പ്രദേശത്ത് രാത്രിയില്‍ കറണ്ട് പോയതിനാല്‍ റജിയുടെ അമ്മയും രണ്ടു കുട്ടികളും അടുത്ത വീട്ടിലും റജി മോട്ടോര്‍ തറയിലുമായിരുന്നു. അതിനാല്‍ ആളപായം ഉണ്ടായില്ല.

കറണ്ടു വന്നപ്പോഴാണ് അപകടം നടന്നത്. ഗ്യാസ് ലീക്കായതാണെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ് തകഴി യൂണിറ്റില്‍ നിന്നും അഗ്‌നിശമന സേന എത്തിയെങ്കിലും പലക അടിച്ച വീടായതിനാല്‍ പെട്ടെന്ന് കത്തിനശിച്ചു. വീട്ടുപകരണങ്ങളും പൂര്‍ണമായും നശിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം അനുവദിക്കാൻ തീരുമാനം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ...

പഴയ സമരത്തിന്റെ പേരിൽ അന്യായമായ നടപടി ; കൈയിൽ വാറണ്ട് പോലുമില്ലായിരുന്നുവെന്ന് ഐഷി ഘോഷ്

0
ന്യൂഡല്‍ഹി: 2021ല്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഡല്‍ഹി പോലീസ് അറസ്റ്റ്...

വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്

0
കോട്ടയം: കടുത്തുരുത്തിയില്‍ വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്...

സമയപരിധി തീരുന്നു; വീണ്ടും സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്ന് അഭിജിത് ദിപ്കെയുടെ മുന്നറിയിപ്പ്, കേസുകൾ പിൻവലിക്കണമെന്ന് സിജെപി

0
ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അതിക്രമം തുടരുകയാണെങ്കിൽ വീണ്ടും ശക്തമായ പ്രതിഷേധങ്ങളുമായി...