Wednesday, July 2, 2025 4:21 pm

ഇലന്തൂര്‍ അമൃതാ ഗ്യാസ് ഏജന്‍സിക്കു സമീപം തോട്ടത്തില്‍ തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍ : ഗ്യാസ് ഏജന്‍സിക്കു സമീപം തോട്ടത്തില്‍ തീപിടുത്തം. പൂക്കോട് മണ്ണൂപ്പാട്ടുപടി അമൃതാ ഗ്യാസ് ഏജന്‍സിയുടെ അടുത്തുള്ള കോലിഞ്ചി തോട്ടത്തില്‍ ഉണങ്ങിയ കാട് കത്തിക്കുന്നതിനിടയില്‍ വന്‍ തീ പിടുത്തം. പത്തനംതിട്ട അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നുള്ള 2 ഫയര്‍ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഫയര്‍ ഫോഴ്സിനെ സഹായിക്കാന്‍ സിവില്‍ ഡിഫന്‍സും നാട്ടുകാരും സഹകരിച്ചതോടെ അഗ്നിബാധയെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്

0
കരികുളം : ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്. 6...

സൂംബ നൃത്തം നടപ്പാക്കുന്നതിനെ വിമര്‍ശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിനെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന വിദ്യാഭ്യാസ...

0
കോഴിക്കോട്: പൊതു വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സൂംബ നൃത്തം...

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്

0
കൊച്ചി: കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്....

മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ സംഗമവും വാർഷിക പൊതു യോഗവും നടന്നു

0
പന്തളം : മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ...