വീഴുമോ എന്ന ഭയം വേണ്ട…അംബികക്ക് ഇനി പടി കയറാം .. വീട്ടിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ സ്വദേശി അംബികക്ക് വീട്ടിലേക്ക് കയറുവാൻ ഇനി വീഴുമോ എന്ന ഭയം വേണ്ട. വർഷങ്ങളായി വീട്ടിലേക്ക് കയറുവാൻ വഴി ഇല്ലാതിരുന്ന ഘട്ടത്തിൽ എലിമുള്ളുംപ്ലാക്കൽ ഐ എച്ച് ആർ ഡി കോളേജ് എൻ എസ് എസ് യൂണിറ്റ് വിദ്യാർഥികൾ അംബികയുടെ വീട്ടിലേക്ക് വഴി നിർമ്മിച്ച് നൽകി. പ്ലാവിനാകുഴി പുത്തൻ വീട്ടിൽ ഇ കെ അംബികയും പെണ്മക്കളും ഭർത്താവിന്റെ സഹോദരിയും ആണ് ഇവിടെ താമസം.

ശാരീരിക അസ്വസ്ഥത ഉണ്ടായിരുന്നതിനാല്‍ ഉയർന്ന സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന വീട്ടിലേക്ക് കയറുവാൻ ഇവർ ഏറെ ബുദ്ധിമുട്ടിയിരുന്നു. സ്ത്രീകൾ മാത്രമുള്ള വീടായതിനാലും സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാലും വഴി നിർമ്മിക്കുവാൻ സാധിക്കാതെ വന്ന അവസ്ഥയിലാണ് വിദ്യാർഥികൾ തുണയായത്. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സൂര്യ എസ് സന്തോഷിന്റെ നേതൃത്വത്തിൽ ഇരുപത്തിയൊന്ന് വിദ്യാർഥികൾ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...