കോഴഞ്ചേരി കോളപ്രയിൽ വീടിനു തീ പിടിച്ചു വന്‍ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: കോഴഞ്ചേരി കോളപ്രയിൽ വീടിനു തീ പിടിച്ചു വന്‍ നാശനഷ്ടം നേരിട്ടു. കഴിഞ്ഞ ദിവസം പകലായിരുന്നു സംഭവം. കോഴഞ്ചേരി കോളപ്ര ശ്രീവത്സം വീട്ടിൽ രാജീവ് കുമാറിന്റെ വീടിനാണ് തീ പിടിച്ചത്. വീടിനുള്ളിലെ ഫർണീച്ചറുകളും വീട്ടുപകരണങ്ങളും ഭിത്തിയിൽ പാകിയിരുന്ന വാൾ പാനലുകൾ ഉൾപ്പെടെയുള്ള സാധനങ്ങള്‍ക്ക് നാശം സംഭവിച്ചു. പതിനഞ്ചു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി വീട്ടുടമ പറഞ്ഞു. പത്തനംതിട്ടയിൽ നിന്നും അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് സേനാംഗങ്ങൾ എത്തി വളരെ പണിപ്പെട്ടാണ് തീയണച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പകർച്ചവ്യാധി ഭീഷണിക്കിടെ ആരോഗ്യ വകുപ്പ് ഉന്നതരോട് തിരുവനന്തപുരത്ത് എത്താൻ അടിയന്തര നിർദ്ദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി കനക്കുന്നതിനിടയിൽ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ...

പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട് മരിച്ച യുവതി മലയാളി

0
മുംബൈ: പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട്...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ ആദ്യ നടപടി ; പണം എണ്ണുന്ന 40 ജീവനക്കാരെ...

0
ലഖ്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാഥമിക...

രക്ഷാപ്രവർത്തന കേസ് അട്ടിമറി ; എഡിജിപി എംആ‌ർ അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന്...

0
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദമായ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് എ...