ബം​ഗ​ളൂ​രു​വി​ല്‍ സൂ​​​പ്പ​​​ര്‍​​​മാ​​​ര്‍​​​ക്ക​​​റ്റി​​​ല്‍ വ​​​ന്‍ തീ​​​പി​​​ടി​​​ത്തം

For full experience, Download our mobile application:
Get it on Google Play

ബം​​​ഗ​​​ളൂ​​​രു: ബം​​​ഗ​​​ളൂ​​​രു ന​​​ഗ​​​ര​​​ത്തി​​​ല്‍ ക​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സൂ​​​പ്പ​​​ര്‍​​​മാ​​​ര്‍​​​ക്ക​​​റ്റി​​​ല്‍ വ​​​ന്‍ തീ​​​പി​​​ടി​​​ത്തം. പാ​​​നൂ​​​ര്‍ പെ​​​രി​​​ങ്ങ​​​ത്തൂ​​​ര്‍ സ്വ​​​ദേ​​​ശി അ​​​ന്‍​​​വ​​​റും പാ​​​ര്‍​​​ട്‌​​​ണ​​​ര്‍​​​മാ​​​രും ചേ​​​ര്‍​​​ന്ന് ബം​​​ഗ​​​ളൂ​​​രു റി​​​ച്ച്‌മോ​​​ണ്ട് ടൗ​​​ണി​​​ലെ ന​​​ഞ്ച​​​പ്പ സ​​​ര്‍​​​ക്കി​​​ളി​​​ന​​​ടു​​​ത്ത് ശാ​​​ന്താ​​​റാം കോം​​​പ്ല​​​ക്സി​​​ല്‍ ന​​​ട​​​ത്തു​​​ന്ന ഫാ​​​മി​​​ലി സൂ​​​പ്പ​​​ര്‍​​​മാ​​​ര്‍​​​ക്ക​​​റ്റി​​​ലാ​​​ണു തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....