കൊച്ചി : കളമശ്ശേരിയില്‍ തീപ്പിടിത്തം. പ്ലാസ്റ്റിക്ക് ഉല്പന്ന നിര്‍മ്മാണക്കമ്പനിയിലാണ് തീപ്പിടിത്തമുണ്ടായത്. കമ്പനിയുടെ മുന്‍വശത്ത് സ്ഥാപിച്ചിരുന്ന ജനറേറ്ററിനാണ് തീ പിടിച്ചത്. ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് 4 യൂണിറ്റ് എത്തിയാണ് തീയണച്ചത്. സമയബന്ധിതമായി തീയണയ്ക്കാന്‍ തുടങ്ങിയതിനാല്‍ കമ്പനിയ്ക്കകത്തേയ്ക്ക് തീ പടരുന്നത് തടയാന്‍ കഴിഞ്ഞു. ആര്‍ക്കും പരിക്കില്ല.
കളമശ്ശേരിയില്‍ പ്ലാസ്റ്റിക്ക് ഉല്പന്ന നിര്‍മ്മാണക്കമ്പനിയില്‍ തീപ്പിടിത്തം
RECENT NEWS
Advertisment