Wednesday, July 2, 2025 8:04 am

പണി പൂര്‍ത്തിയാകാത്ത പാലത്തിനടിയില്‍ കൂടിക്കിടന്ന തടികള്‍ക്ക് തീ പിടിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ചിറ്റൂർ കടവിൽ പണി പൂർത്തിയാകാത്ത പാലത്തിന്റെ ചുവട്ടിൽ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തി അടിഞ്ഞു കൂടിയിരുന്ന പാഴ്തടികൾക്ക്‌ ഇന്ന് വൈകുന്നേരത്തോടെ തീ പിടിച്ചു. കോന്നിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ ശ്രീ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘമെത്തി തീയണച്ചു. കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ, വൈസ്. പ്രസിഡന്റ് റോജി ഏബ്രഹാം എന്നിവർ സ്ഥലത്തെത്തി യിരുന്നു. സാമുഹിക വിരുദ്ധർ തീ ഇട്ടതെന്ന് സംശയം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

55 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ മൂന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്ത് ...

0
ന്യൂഡൽഹി : സ്വകാര്യ മെഡിക്കൽ കോളേജുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് അനുകൂല റിപ്പോർട്ട്...

അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കേന്ദ്രം നടപടി കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്

0
അഹമ്മദാബാദ് : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കേന്ദ്രം...

അപകടം നടന്ന് രണ്ട് മാസമായിട്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം തുറന്നു പ്രവര്‍ത്തിക്കാന്‍...

0
കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് ഇന്നേക്ക് രണ്ടുമാസം. ...

തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ടോ​ക്ക​ൺ സം​വി​ധാ​നം അ​ടി​ച്ചു​ത​ക​ർ​ത്തു

0
തൃ​ശൂ​ർ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഒ​പി ടി​ക്ക​റ്റെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള ടോ​ക്ക​ൺ സം​വി​ധാ​നം അ​ടി​ച്ചു​ത​ക​ർ​ത്തു. മാ​ന​സി​ക​നി​ല...