കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ വന്‍ തീപ്പിടിത്തം വാഹനങ്ങള്‍ കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ വന്‍ തീപ്പിടിത്തം. നാലു വാഹനങ്ങള്‍ കത്തിനശിച്ചു. കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്ത് സീനിയര്‍ ഗ്രൗണ്ടില്‍ സൂക്ഷിച്ച വാഹനങ്ങളാണ് കത്തിയത്.രണ്ട് കാര്‍,ഒരു ഓട്ടോറിക്ഷ, ഒരു ലോറി എന്നിവയാണ് കത്തിനശിച്ചത്.

കുന്നംകുളത്ത് നിന്നുള്ള ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.സിഗരറ്റ് കത്തിച്ച്‌ പുല്ലിലേക്ക് എറിഞ്ഞപ്പോള്‍ അബദ്ധത്തില്‍ കത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഒന്നരയോടെയാണ് തീപിടുത്തമുണ്ടായത്.ലീഡിങ് ഫയര്‍മാന്‍ അലക്സ്,ഫയര്‍മാന്‍ ഡ്രൈവര്‍ ജിസ്മോന്‍,ഫയര്‍മാന്‍മാരായ അഭിലാഷ് കുമാര്‍, ഷിജു,ഷിജു കുട്ടന്‍, ജിഷ്ണു ബേബി,എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.

കുന്നംകുളം അഡീഷണല്‍ എസ്‌ഐജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി .

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...