Wednesday, May 15, 2024 1:34 pm

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ച്ചൊ​ല്ലി പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ ആ​ല​പ്പു​ഴ സി​പി​എ​മ്മി​ല്‍ അ​ച്ച​ട​ക്ക ന​ട​പ​ടി

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ച്ചൊ​ല്ലി പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ ആ​ല​പ്പു​ഴ സി​പി​എ​മ്മി​ല്‍ അ​ച്ച​ട​ക്ക ന​ട​പ​ടി തു​ട​ങ്ങി. മൂ​ന്നു ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രോ​ടും 16 പാ​ര്‍​ട്ടി അം​ഗ​ങ്ങ​ളോ​ടും സി​പി​എം ജി​ല്ലാ​ക​മ്മി​റ്റി വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​താ​യാ​ണു സൂ​ച​ന.പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ ക​മ്മീ​ഷ​നെ വ​ച്ചേ​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

സി​പി​എം നേ​തൃ​ത്വ​ത്തി​നെ​തി​രേ പ​ര​സ്യ പ്ര​തി​ക​ര​ണ​വു​മാ​യി ആ​ല​പ്പു​ഴ​യി​ല്‍ ഒ​രു വി​ഭാ​ഗം പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​രു​വി​ലി​റ​ങ്ങി. പാ​ര്‍​ട്ടി​യി​ല്‍ ഏ​റെ നാ​ള​ത്തെ പ​രി​ച​യ​മു​ള്ള ഏ​രി​യാ ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ കെ.​കെ. ജ​യ​മ്മ​യെ അ​ധ്യ​ക്ഷ​യാ​ക്കാ​തെ ഒ​രു ത​വ​ണ മാ​ത്രം കൗ​ണ്‍​സി​ല​റാ​യ സൗ​മ്യ രാ​ജി​നെ അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ത്ത​താ​ണു പ്ര​വ​ര്‍​ത്ത​ക​രെ പ്ര​കോ​പി​പ്പി​ച്ച​ത്.

സ്ത്രീ​ക​ള്‍ അ​ട​ക്ക​മു​ള്ള നൂ​റോ​ളം പ്ര​വ​ര്‍​ത്ത​ക​ര്‍ ചെ​ങ്കൊ​ടി​ക​ളു​മാ​യി തെ​രു​വി​ലി​റ​ങ്ങി. കോ​ഴ വാ​ങ്ങി​യാ​ണ് സൗ​മ്യ രാ​ജി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നു പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ച്ചു. പി.​പി ചി​ത്ത​ര​ഞ്ജ​ന്‍ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍​ക്കെ​തി​രേ​യാ​ണ് പ്ര​ധാ​ന​മാ​യും.മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ന്ന​ത്. ഇ​ര​വു​കാ​ട് വാ​ര്‍​ഡി​ല്‍​നി​ന്നാ​ണു സൗ​മ്യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

എ​ന്നാ​ല്‍ പു​റ​ത്തു​പോ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണു തെ​രു​വി​ല്‍ ഇ​റ​ങ്ങി​യ​തെ​ന്നു മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍ പ്ര​തി​ക​രി​ച്ചു. പ​ര​സ്യ​പ്ര​ക​ട​നം തെ​റ്റാ​യ ന​ട​പ​ടി​യാ​ണെ​ന്നും പ്ര​ക​ട​ന​ത്തി​ല്‍ പാ​ര്‍​ട്ടി അം​ഗ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ പ​രി​ശോ​ധി​ച്ച്‌ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നെല്ലിക്കാല – വട്ടക്കാവുങ്കല്‍ റോഡ്‌ തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ; പരിഹാരം കാണാതെ...

0
പത്തനംതിട്ട : നെല്ലിക്കാല - വട്ടക്കാവുങ്കല്‍ റോഡ്‌ തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട്...

പ്രൊമോഷണല്‍ കോളുകള്‍ ചെയ്ത് ശല്യം ചെയ്താല്‍ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ; നടപടി കടുപ്പിക്കാന്‍...

0
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ വരുന്ന പ്രൊമോഷണല്‍ കോളുകള്‍ക്കെതിരെ നടപടി...

യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യം അംഗീകരിച്ച് കെഎസ്ആർടിസി ; ബസിൽ ലഘുഭക്ഷണം നൽകാന്‍ പ്രൊപ്പോസൽ ക്ഷണിച്ചു

0
തിരുവനന്തപുരം: ബസ് യാത്രകളിൽ ലഘുഭക്ഷണം നൽകിക്കൊണ്ട് യാത്രക്കാർക്ക് മെച്ചപ്പെട്ട...

ഒഴുക്കുള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരം ; നർമദയിൽ ഒഴുക്കിൽപെട്ട് കാണാതായ കുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

0
സൂററ്റ്: ഗുജറാത്തിലെ നർമദ നദിയിൽ ഒഴുക്കിൽപെട്ട് കുട്ടികളുൾപ്പെടെ ഏഴുപേരെ കാണാതായി. ഇന്നലെ...