Thursday, July 3, 2025 9:45 am

മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടുത്തം ; ചുറ്റമ്പലത്തിന്റെ മുന്‍ഭാഗം കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മുളങ്കാടകം ക്ഷേത്രത്തിലുണ്ടായ തീപിടുത്തത്തില്‍​ ചുറ്റമ്പലത്തിന്റെ  മുന്‍ഭാഗം കത്തിനശിച്ചു. വെളുപ്പിന്​ നാലുമണിയോടെയാണ്​ തീപിടിച്ചത് .

ചുറ്റമ്പലത്തിന്​ മുകളില്‍നിന്ന്​ തീ ഉയരുന്നത് ദേശീയപാതയില്‍ പട്രോളിങ്​ നടത്തുന്ന പോലീസിന്റെ ​ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന്​ ഫയര്‍ഫോഴ്​സിന്​ വിവരം നല്‍കി. സമീപവാസികളും നാട്ടുകാരും തീ അണക്കാന്‍ ശ്രമം തുടരുന്നതിനിടെ ചാമക്കട, കടപ്പാക്കട ഫയര്‍ഫോഴ്​സ്​ എത്തി ഏറെ നേരത്തേ പരിശ്രമത്തിനൊടുവില്‍ തീ അണച്ചു.

ചുറ്റമ്പലത്തിന്റെ  മുന്‍ഭാഗം മുഴുവന്‍ കത്തിനശിച്ചു. ക്ഷേത്രം തടിയില്‍ നിര്‍മ്മിച്ചതിനാല്‍ തീ അതിവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. ചുറ്റമ്പലത്തിന്​ മുമ്പിലെ ഗോപുരത്തില്‍ സ്​ഥാപിച്ചിരുന്ന കെടാവിളക്കില്‍ നിന്ന്​ തീ പടര്‍ന്നതാകാമെന്നാണ്​ നിഗമനം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം കുറവിലങ്ങാട്ടെ സയൻസ് സിറ്റി മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

0
കോട്ടയം : കോട്ടയം കുറവിലങ്ങാട്ടെ സയൻസ് സിറ്റി മുഖ്യമന്ത്രി ഇന്ന് നാടിന്...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സ്ഥലമാറ്റ ഉത്തരവ് ഇറങ്ങി

0
പത്തനംതിട്ട : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സ്ഥലമാറ്റ ഉത്തരവ്...

നടപടി മുന്നിൽ കണ്ട് വകുപ്പ് ചുമതല സഹപ്രവർത്തകന് കൈമാറി, ഏത് ശിക്ഷയും ഏറ്റുവാങ്ങും :...

0
തിരുവനന്തപുരം : നടപടി മുന്നിൽ കണ്ട് യൂറോളജി വകുപ്പിന്റെ ചുമതലയും രേഖകളും...

കൊച്ചിയിൽ ലഹരി വേട്ട ; 203 ഗ്രാം എം.ഡി.എം.എ പിടികൂടി

0
കൊച്ചി : കൊച്ചിയിൽ ലഹരി വേട്ടയിൽ 203 ഗ്രാം എം.ഡി.എം.എ പിടികൂടി....