പ്രശ്‌നങ്ങള്‍ക്കു പരിഹാരം ; കെ .വി തോമസ് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്ര നേതാക്കളെ കാണാന്‍ സോണിയ ഗാന്ധി നിര്‍ദേശിച്ച സാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനം മാറ്റിയതെന്ന് കെ..വി. തോമസ് വ്യക്തമാക്കി. സോണിയ ഗാന്ധി പറഞ്ഞാല്‍ കേള്‍ക്കാതിരിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഇന്ന്  കേന്ദ്ര നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് കെ.വി..തോമസ് പറഞ്ഞു.

പാര്‍ട്ടിക്കാര്‍ പല തവണ ആക്ഷേപിച്ചു. ഒടുവില്‍ തദ്ദേശ തെരഞ്ഞെടുപ്പിലും അത് ഉണ്ടായി. സോണിയ ഗാന്ധിയോടുളള കടപ്പാട് അത്രമാത്രമാണ്. അവര്‍ എന്തുപറഞ്ഞാലും ഒരിക്കലും നോ പറയില്ല. പാര്‍ട്ടിയോട് ഒരു സ്ഥാനവും ഞാന്‍ ചോദിച്ചിട്ടില്ല. അതെല്ലാം വാര്‍ത്തകള്‍ മാത്രമാണ്. സോണിയ ഗാന്ധി എന്തുപറഞ്ഞാലും ഞാന്‍ തലകുനിച്ച്‌ അനുസരിക്കുമെന്നും കെ.വി. തോമസ് പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...