പുനലൂരിൽ വൻ തീപിടിത്തം ; പതിനായിരക്കണക്കിന് റബ്ബർ തൈകൾ കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പുനലൂരില്‍ വന്‍ തീപിടിത്തം. എവിറ്റിയുടെ ഉടമസ്ഥയിലുള്ള പ്ലാച്ചേരിയിലെ എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്. പതിനായിരക്കണക്കിന് റബ്ബര്‍തൈകള്‍ കത്തി നശിച്ചു. ഫയര്‍ഫോഴ്സ് തീയണയ്ക്കാന്‍ ശ്രമിക്കുന്നുവെങ്കിലും കാറ്റ് ശക്തമായതിനാല്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അതിനിടെ സ്കൂള്‍ ഓഫ് ഡ്രാമ ക്യാമ്പസിലും തീപിടിത്തമുണ്ടായി. ക്യാമ്പസിന് പുറകിലെ പാടത്തു നിന്നാണ് തീപടര്‍ന്നത്. തീ നിയന്ത്രണ വിധേയമായി. ആര്‍ക്കും പരിക്കുകളില്ല. തൃശൂരില്‍ നിന്നുള്ള രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച ; നീർക്കോലി അല്‍ത്താഫിനെ കുടുക്കി പോലീസ്

0
കോഴിക്കാട്: പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച നടത്തുന്നത് ശീലമാക്കിയ എറണാകളും സ്വദേശിയെ...

സിജെപി വിദ്യാർഥി പ്രതിഷേധം ; ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ ഇന്നും അടച്ചിടും

0
ഡൽഹി : പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സമരക്കാരെ തടയാൻ ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ...

നിപ : രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതി, വെന്റിലേറ്ററിൽ നിന്ന് മാറ്റി

0
കോഴിക്കോട് : നിപ ബാധിച്ച് ഗുരുതരാവസ്ഥയായിരുന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ...

ആസൂത്രണ ബോർഡ് പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച ; വിജിലൻസ് റിപ്പോർട്ട് പിഎസ്‌സി ചെയർമാന്...

0
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് തസ്തികകളിലേക്കുള്ള പിഎസ്‌സി പരീക്ഷ നടത്തിപ്പിൽ ഗുരുതര...