റാവുത്തർ ഫെഡറേഷൻ സംസ്ഥാന കൺവൻഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മതേതര ജനാതിപത്യ മൂല്യങ്ങളുടെ തകർച്ച രാജ്യത്തിന്റെ ഐഖ്യത്തിനും അഘണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നു, ഹിജാബ് പോലുള്ള വിഷയങ്ങൾ പറഞ്ഞ് നിരന്തരമായ് ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു, കാലാലയങ്ങളിൽ ഫാസിസം പരിശീലിപ്പിക്കുന്നു ഇതിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിക്കണമെന്ന് റാവുത്തർ ഫെഡറേഷൻ ദേശീയ പ്രസിഡന്റ് എസ്.എ.വാഹിദ് പറഞ്ഞു. സംസ്ഥന കൺവൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് അഡ്വ.മെഹബൂബ് ഷെരീഷ് അദ്ധ്യക്ഷതവഹിച്ചു.

ദേശീയ ജനറൽ സെകട്ടറി ബാദുഷ കടയനല്ലൂർ, മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥന ജനറൽ സെക്രട്ടറി എം.എസ് സലാമത്ത്, ടി.എ മുഹമ്മദ് അലി, ഓർഗനൈസിംഗ് സെക്രട്ടറി വഹാബ് അടൂർ, പ്രഫസർ ഡോ.മുഹമ്മദ് ഹുസ്സൈൻ, അബ്ദുൽ അസീസ്, പഴകുളം നാസർ, ജവഹർ, ജില്ലാ പ്രസിഡന്റ് മാരായ ഷാനവാസ് പെരിങ്ങമല, ഷിഹാബുദ്ദീൻ, ഒ.യൂസഫ് റാവുത്തർ, നൗഷാദ്, മൂസാ റാവുത്തർ, ഷാഹുൽ ഹമീദ്, മീരാസാഹിബ്, പ്രഫ.അബ്ദുൽ റഹ്മാൻ, ജവാദ്, നാസർ, യൂത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഷെമീം സുലൈമാൻ, ജനറൽ സെകട്ടറി അംജദ് അടൂർ തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...