തലയിൽ കലം കുടുങ്ങിയ രണ്ടു വയസ്സുകാരിക്ക് അഗ്നിരക്ഷാസേന രക്ഷകരായി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ക​ലം ത​ല​യി​ൽ കു​ടു​ങ്ങി​യ ര​ണ്ടു വ​യ​സു​കാ​രി​ക്ക് ത​ല​ശ്ശേ​രി അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷ​ക​രാ​യി. ധ​ർ​മ​ടം പ​ഞ്ചാ​യ​ത്തി​ലെ അ​ണ്ട​ലൂ​ർ മു​ണ്ടു​പ​റ​മ്പി​ൽ നി​ന്നു​ള്ള കു​ടും​ബ​മാ​ണ് അ​പ​ക​ടം പി​ണ​ഞ്ഞ കു​ട്ടി​യെ​യും കൊ​ണ്ട് ത​ല​ശ്ശേ​രി അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ​ത്. ക​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കു​ട്ടി​യു​ടെ ത​ല ക​ല​ത്തി​ൽ കു​ടു​ങ്ങി​യ​ത്. വീ​ട്ടു​കാ​ർ കി​ണ​ഞ്ഞ് ശ്ര​മി​ച്ചി​ട്ടും കു​ട്ടി​യു​ടെ ത​ല പാ​ത്ര​ത്തി​ൽ നി​ന്ന് പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. പ്രാ​ണ​വേ​ദ​ന​യാ​ൽ വാ​വി​ട്ടു ക​ര​ഞ്ഞ കു​ട്ടി​യെ​യും കൊ​ണ്ട് ര​ക്ഷി​താ​ക്ക​ൾ ത​ല​ശ്ശേ​രി അ​ഗ്നി ര​ക്ഷാ സേ​ന നി​ല​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ക​ലം മു​റി​ച്ചാ​ണ് ത​ല​ശ്ശേ​രി അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​സി.​ സ്റ്റേ​ഷ​ൻ ഓ​ഫീസ​ർ ഒ.​കെ. ര​ജീ​ഷ്, സി.​വി. ദി​നേ​ശ​ൻ (ഗ്രേ​ഡ്), സീ​നി​യ​ർ ഫ​യ​ർ ആ​ൻ​സ് റ​സ്ക്യൂ ഓ​ഫീസ​ർ​മാ​രാ​യ ജോ​യ്, ബി​നീ​ഷ് നെ​യ്യോ​ത്ത്, ബൈ​ജു പാ​ല​യാ​ട്, ഓ​ഫീസ​ർ​മാ​രാ​യ കെ. ​നി​ജി​ൽ, കെ.​പി. സ​ൽ​മാ​ൻ ഫാ​രി​സ്, ആ​ർ.​എ​സ്. ഷെ​റി​ൻ, പ്ര​ജി​ത്ത് നാ​രാ​യ​ണ​ൻ, പി. ​ഷാ​ജി എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...