മലപ്പുറം : തവനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ടി. ജലീല്‍ പിന്നില്‍. യുഡിഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍ 322 വോട്ടിന് മുന്നിലായിരിക്കുയാണ്. പാലക്കാട് ഇ ശ്രീധരന്‍ രണ്ടായിരം വോട്ട് ലീഡ് നേടുകയാണ്. 80 സീറ്റുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. ഏറ്റവുമധികം ശ്രദ്ധനേടിയ നേമം മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ മുന്നിലാണ്. പാലാ മണ്ഡലത്തില്‍ ജോസ് കെ. മാണി ലീഡ് ചെയ്യുന്നുണ്ട്. അതേസമയം യുഡിഎഫ് 58 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
തവനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ടി. ജലീല്‍ പിന്നില്‍ ; 80 സീറ്റുകളില്‍ എല്‍ഡിഎഫ് ലീഡ്
RECENT NEWS
Advertisment