യുപിയില്‍ 25 കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു ; ഉത്തര്‍പ്രദേശിലെ ആദ്യ കൊവിഡ് മരണം

For full experience, Download our mobile application:
Get it on Google Play

ലക്നൗ : കൊവിഡ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ യുവാവ് മരിച്ചു. യുപിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കൊവിഡ് മരണമാണിത്. ബസ്തി സ്വദേശിയായ 25 കാരനാണ് മരിച്ചത്. മഹാരാഷ്ട്രക്ക് പോയ വിവരം യുവാവ് മറച്ചുവെച്ചെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. അതേസമയം ഗുജറാത്തിൽ എട്ട് പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ഗുജറാത്തില്‍ 82 പേരാണ് രോഗബാധിതരായത്.

അതിനിടെ മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 320 ആയി. പുതുതായി 18 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ 16 പേർ മുംബൈയിൽ നിന്നും 2 പേർ പൂനെയില്‍ നിന്നുമാണ്. 24 മണിക്കൂറിനിടെ രണ്ട് പേരാണ് സംസ്ഥാനത്ത് മരിച്ചത്. താനെയിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന 50കാരനും മുംബൈയിൽ ചികിത്സയിലായിരുന്നു 75കാരനുമാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണ സംഖ്യ 12 ആയി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...