വെൺമണി ഗ്രാമപഞ്ചായത്തിലെ 15 വാർഡിലേയും ഫസ്റ്റ് ഡോസ് സമ്പൂർണ്ണ വാക്സിനേഷൻ പ്രഖ്യാപനം

For full experience, Download our mobile application:
Get it on Google Play

വെൺമണി : കോവിഡ് 19 കൊറോണ വൈറസ്സിനെ പ്രതിരോധിയ്ക്കുന്നതിന്‍റെ ഭാഗമായിട്ടുള്ള വെൺമണി ഗ്രാമപഞ്ചായത്തിലെ 15 വാര്‍ഡിലേയും ഫസ്റ്റ് ഡോസ് സമ്പൂർണ്ണ വാക്സിനേഷൻ പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുനിമോൾ റ്റി.സി നിര്‍വ്വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  പി.ആര്‍ രമേഷ് കുമാര്‍ അദ്ധ്യക്ഷനായ യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഉമാദേവി സ്വാഗതം ആശംസി ച്ചു. ജനപ്രതിനിധികളായ സൗമ്യ റെനി (വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), മെമ്പര്‍ മാരായ സുഷമ, ബി.ബാബു, സൂര്യ, മറിയാമ്മ ചെറിയാന്‍, സ്റ്റീഫന്‍, മനോഹരന്‍, രാധമ്മ റ്റീച്ചര്‍, ഡോ.അനു, എച്ച്.ഐ വിനോദ്, എ.എസ് ജ്യോതി, എച്ച്.സി വിനയന്‍ എന്നിവർ ആശംസകള്‍ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി സ്നേഹജ ഗ്ലോറി നന്ദി അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ പ്രൊഫഷണലാകും; ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ പൊതുജനങ്ങൾക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും പ്രൊഫഷണലുമായ രീതിയിലേക്ക്...

വ്യാപകമായ മഴക്ക് സാധ്യത ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം 14 ജില്ലകളിലും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ...

ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായി ; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

0
ഡെറാഡൂണ്‍: ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായിട്ട് ആറ് ദിവസം. ഉത്തരാഖണ്ഡിലെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ...