എം ടെക് വി എൽ എസ് ഐ ആൻഡ് എംബഡഡ് സിസ്റ്റം എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് സ്നേഹ എൽസ റെജിക്ക്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ  : എ പി ജെ അബ്ദുൾകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ എം ടെക് വി എൽ എസ് ഐ ആൻഡ് എംബഡഡ് സിസ്റ്റം എൻജിനീയറിങ്ങിൽ  ഒന്നാം റാങ്ക് (CGPA 10) ഐ എച്ച് ആർ ഡി ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിലെ സ്നേഹ എൽസ റെജിക്ക് ലഭിച്ചു. ചെങ്ങന്നൂർ പുലിയൂർ കാട്ടിൽപറമ്പിൽ വീട്ടിൽ കെ റെജി ജോണിന്റെയും ജാസ്മിൻ തോമസിന്റെയും മകളാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...

ടി.വി കേടായി – ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു : ആലപ്പുഴയിലുള്ള “ഡയനോര ഇന്ത്യ”...

0
ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത്...

ഓണത്തിന് പൂക്കൾ വിരിയിക്കാൻ റാന്നി ; ‘നിറപൊലിമ 2026’ പദ്ധതിക്ക് തുടക്കമായി

0
റാന്നി: ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും പ്രാദേശിക വിപണി സജീവമാക്കാനുമായി റാന്നി...

ശബരിമല സ്വർണ്ണക്കൊളളയിൽ എ.പത്മകുമാർ പറയുന്ന ദൈവതുല്യരെ വെളിച്ചത്ത് കൊണ്ടുവരണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊളളയിൽ പങ്കുപറ്റിയവരുടെ പേര് വെളിപ്പെടുത്തുമെന്ന മുൻ ദേവസ്വം...