കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി നേതാവ് എ. ആന്‍ഡ്രൂസ് നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് എ. ആന്‍ഡ്രൂസ് (79) നിര്യാതനായി. കടലിനെയും മത്സ്യങ്ങളെയും കുറിച്ച്‌ ആധികാരികമായി പറയാന്‍ കഴിയുന്ന കൊല്ലത്തെ പ്രമുഖനായിരുന്നു ഇദ്ദേഹം.

മത്സ്യത്തൊഴിലാളികളുടെ അവകാശ പോരാട്ടത്തിലും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. കടല്‍പ്പാട്ടുകളും അനുഭവ കഥകളും എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു കവിതാ സമാഹാരം ഇംഗ്ലീഷിലേക്കും മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ക്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് പോര്‍ട്ട് കൊല്ലം പള്ളിയില്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനും എതിരെ കേസ്; നടി അൻസിബ നൽകിയ പരാതിയിൽ നടപടി

0
കൊച്ചി: നടി അന്‍സിബയുടെ പരാതിയില്‍ ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനും എതിരെ കേസ് എടുത്തു....

മക്കൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

0
തൃശൂര്‍: മക്കള്‍ക്ക് ജ്യൂസില്‍ എലിവിഷം നല്‍കി ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് സ്വദേശി...

ചിന്നക്കനാലിൽ വന്യജീവി ആക്രമണം; അടിയന്തര ഇടപെടലുമായി വനം വകുപ്പ്

0
ഇടുക്കി: ചിന്നക്കാനാലിലെ വന്യജീവി ആക്രമണത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) രൂപീകരിച്ച്...