പയ്യനല്ലൂര്‍ മുതല്‍ പഴകുളം വരെയുള്ള ഭാഗങ്ങളില്‍ വാഹന ഗതാഗതം നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ആനയടി-പഴകുളം-കുരമ്പാല-കീരുകുഴി-ചന്ദനപ്പള്ളി-കൂടല്‍ റോഡിലെ പുനരുദ്ധാരണ പ്രവൃത്തികളോടനുബന്ധിച്ച് പയ്യനല്ലൂര്‍ മുതല്‍ പഴകുളം വരെയുള്ള ഭാഗങ്ങളില്‍ കലുങ്കുകളുടെ പണി നടക്കുന്നതിനാല്‍ ഈ ഭാഗങ്ങളിലൂടെയുള്ള വാഹന ഗതാഗതം ഈ മാസം 14 മുതല്‍ പൂര്‍ണമായും നിയന്ത്രിച്ചു. പഴകുളത്തു നിന്ന് ആനയടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ആലുംമൂട് ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞും പഴകുളത്തേക്ക് വരുന്ന വാഹനങ്ങള്‍ നൂറനാട് വഴി തിരിഞ്ഞും പോകേണ്ടതാണെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹൈക്കോടതി അഭിഭാഷക നിയമന വിവാദം : മുഖ്യമന്ത്രിക്ക് എതിരെ ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: ഹൈക്കോടതി അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ലോയേഴ്സ്...

മരട് അനീഷ് വീണ്ടും അറസ്റ്റിൽ ; സ്പായിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ നടപടി

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് മരട് അനീഷ് വീണ്ടും...

ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനും എതിരെ കേസ് ; നടി അൻസിബ നൽകിയ പരാതിയിൽ നടപടി

0
കൊച്ചി: നടി അന്‍സിബയുടെ പരാതിയില്‍ ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനും എതിരെ കേസ് എടുത്തു....

ശുചീകരണത്തിനിറങ്ങിയ മൂന്ന് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്കിനുളളില്‍ കുടുങ്ങിയ തൊഴിലാളികൾക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡല്‍ഹിയിലെ...