മല്‍സ്യബന്ധന വള്ളങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതില്‍ നീതി നിഷേധമെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മല്‍സ്യബന്ധന വള്ളങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതില്‍ നീതി നിഷേധമെന്ന് ആക്ഷേപം. 10 വര്‍ഷത്തിലധികം പഴക്കമുള്ള വള്ളങ്ങള്‍ക്ക് പെര്‍മിറ്റ് അനുവദിക്കേണ്ടതില്ല എന്ന ഫിഷറീസ് വകുപ്പിന്റെ തീരുമാനമാണ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയത്. 2015 മാര്‍ച്ച്‌ എട്ടിനാണ് മല്‍സ്യബന്ധന വള്ളങ്ങള്‍ക്ക് അവസാനമായി പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള സംയുക്ത പരിശോധന നടന്നത്.

3 വര്‍ഷം കൂടുമ്പോള്‍ ഫിഷറീസ്, മത്സ്യഫെഡ്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ വള്ളവും എഞ്ചിനും നേരില്‍ കണ്ട് ബോധ്യപ്പെട്ട് പെര്‍മിറ്റ് അനുവദിക്കണമെന്നാണ് നിയമം. നാളെയാണ് ഇതുമായി ബന്ധപ്പെട്ട സംയുക്ത പരിശോധന. ആറര വര്‍ഷത്തിന് ശേഷം പരിശോധന നടക്കുമ്പോള്‍ പുതിയ നിയമപ്രകാരം 50 ശതമാനം വള്ളങ്ങളും പെര്‍മിറ്റിന് പുറത്ത് പോകും. മുന്‍ മന്ത്രി ജി സുധാകരന്റെ നേതൃത്വത്തിലുള്ള നിയമസഭാ ഉപസമതി 12 വര്‍ഷം വരെ പഴക്കമുള്ള എന്‍ജിനുകള്‍ ആനുകൂല്യത്തിനായി പരിഗണിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...