Monday, June 17, 2024 12:04 pm

നേ​വി​യു​ടെ ക​പ്പ​ലി​നു​നേ​രേ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ എ​ത്തി​യ ബോ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

വൈ​പ്പി​ന്‍ : കൊ​ച്ചി അ​ഴി​മു​ഖ​ത്ത് നേ​വി​യു​ടെ ക​പ്പ​ലി​നു​നേ​രേ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ എ​ത്തി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഫോ​ര്‍​ട്ടു​കൊ​ച്ചി കോ​സ്റ്റ​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ക​യാ​യി​രു​ന്ന “ഇ​വാ​ന്‍’ എ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൊ​ച്ചി​ന്‍ പോ​ര്‍​ട്ട് ക​ണ്‍​ട്രോ​ള​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണു ന​ട​പ​ടി.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. പ​രി​ശോ​ധ​ന​യി​ല്‍ ബോ​ട്ടി​ന്റെ ലൈ​സ​ന്‍​സ് പു​തു​ക്കി​യി​ട്ടി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ബോ​ട്ട് ഫി​ഷ​റീ​സ് ഡി​പ്പാ​ര്‍​ട്ട്മെ​ന്റി​നു കൈ​മാ​റി​യ​താ​യി കോ​സ്റ്റ​ല്‍ പോ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ സം​ഗീ​ത് ജോ​ബ് അ​റി​യി​ച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേന്ദ്ര കഥാപാത്രമായി ടിനി ടോം; ‘മത്ത്’ ട്രെയ്‍ലര്‍ എത്തി

0
രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മത്ത്. ടിനി...

രാജ്ഭവനിൽ നിന്നും ഉടൻ ഒഴിയണം ; കൊൽക്കത്ത പോലീസിനോട് ബംഗാൾ ഗവർണർ

0
കൊൽക്കത്ത: രാജ്ഭവൻ പരിസരം ഉടൻ ഒഴിയാൻ ബംഗാൾ ഗവർണർ സിവി ആനന്ദ...

തിരുവല്ല നഗരത്തിൽ കുടുംബശ്രീയുടെ പച്ചക്കറി വിപണന കേന്ദ്രം പ്രവർത്തനം തുടങ്ങി

0
തിരുവല്ല : നഗരത്തിൽ കുടുംബശ്രീയുടെ പച്ചക്കറി വിപണന കേന്ദ്രം പ്രവർത്തനം തുടങ്ങി....

ഝാർഖണ്ഡിൽ നാല് മാവോവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു ; രണ്ടുപേർ പിടിയിൽ

0
റാഞ്ചി: ഝാർഖണ്ഡിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ടു. വെസ്റ്റ് സിങ്ബും...