കോഴിക്കോട് : തൊഴിലാളികളുടെ വിവരങ്ങളറിയാന്‍ മത്സ്യബന്ധന ബോട്ടുകളില്‍ കര്‍ശനമായ പരിശോധന ഒരുക്കി കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും രംഗത്ത്. ദേശസുരക്ഷയ്ക്ക് വേണ്ടിയാണ് ഈ നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ എല്ലാ ബോട്ടുകളും രജിസ്ട്രേഷന് രേഖകള്‍ക്കൊപ്പം അതത് ബോട്ടുകളിലെ തൊഴിലാളികളുടെ കൃത്യമായ വിവരങ്ങളും ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി മുഖേന ഫിഷറീസ് വകുപ്പധികൃതര്‍ക്ക് നല്‍കണമെന്നാണ് നിയമം. ഇതെല്ലം ഉറപ്പുവരുത്താനാണ് പുതിയ പരിശോധനാ രീതികള്‍ ഏര്‍പ്പെടുത്തുന്നത്.
തൊഴിലാളികളുടെ വിവരങ്ങളറിയാന്‍ മത്സ്യബന്ധന ബോട്ടുകളില്‍ കര്‍ശനമായ പരിശോധന
RECENT NEWS
Advertisment