തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള​​​റി​​​യാ​​​ന്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ല്‍ കര്‍ശനമായ പ​രി​ശോ​ധ​ന

For full experience, Download our mobile application:
Get it on Google Play

കോ​​​ഴി​​​ക്കോ​​​ട് : തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള​​​റി​​​യാ​​​ന്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ല്‍ കര്‍ശനമായ പ​രി​ശോ​ധ​ന ഒരുക്കി കോ​​​സ്റ്റ​​​ല്‍ പോ​​​ലീ​​​സും മ​​​റൈ​​​ന്‍ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റും രംഗത്ത്. ദേ​​​ശ​​​സു​​​ര​​​ക്ഷ​​​യ്ക്ക് വേണ്ടിയാണ് ഈ നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ എ​​​ല്ലാ ബോ​​​ട്ടു​​​ക​​​ളും ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ രേ​​​ഖ​​​ക​​​ള്‍​ക്കൊ​​​പ്പം അ​​​ത​​​ത് ബോ​​​ട്ടു​​​ക​​​ളി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ കൃ​​​ത്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ളും ഹാ​​​ര്‍​ബ​​​ര്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സൊ​​​സൈ​​​റ്റി മു​​​ഖേ​​​ന ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പ​​​ധി​​​കൃ​​​ത​​​ര്‍​ക്ക് ന​​​ല്‍​ക​​​ണ​​​മെ​​​ന്നാണ് നിയമം. ഇതെല്ലം ഉറപ്പുവരുത്താനാണ് പുതിയ പരിശോധനാ രീതികള്‍ ഏര്‍പ്പെടുത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കൾ

0
പട്ന: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി....

അർജുൻ ആയങ്കിക്ക് ജാമ്യം ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പോലീസ്

0
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ...

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...