മുനമ്പത്ത് കെട്ടിയിട്ടിരുന്ന ബോട്ടുകള്‍ക്ക് തീ പിടിച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : മു​ന​മ്പം അ​ങ്ങാ​ടി​യി​ല്‍ മാ​ല്യ​ങ്ക​ര പാ​ല​ത്തി​നു സ​മീ​പം കെ​ട്ടി​യി​ട്ടി​രു​ന്ന നാ​ലു ബോ​ട്ടു​ക​ളി​ല്‍ മൂ​ന്നെ​ണ്ണ​ത്തി​നു തീ ​പി​ടി​ച്ചു. ഒ​രെ​ണ്ണം പൂ​ര്‍​ണ്ണ​മാ​യും മ​റ്റൊ​ന്ന് ഭാ​ഗീ​ക​മാ​യും തീ ​ക​ത്തി ന​ശി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. നാ​ലാ​മ​ത്തെ ബോ​ട്ട് ഓ​ടി​ക്കൂ​ടി​യ​വ​ര്‍ കെ​ട്ട​ഴി​ച്ചു​വി​ട്ട​തി​നാ​ല്‍ തീ ​പി​ടി​ത്ത​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​യി.​

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 7നാ​ണ് സം​ഭവം.​ തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ബോ​ട്ടു​ക​ളി​ല്‍ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന​താ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. ആരെങ്കിലും തീയിട്ടതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ബോട്ടിന്റെ ഉടമസ്ഥന്റെ ഭാഗത്തു നിന്ന് പ്രതികരണം ഒന്നും വന്നിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

0
കൊച്ചി: ആലുവയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....

സിക്കിം തുരങ്കത്തിലെ മണ്ണിടിച്ചിൽ : പാമ്പാടി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

0
പാമ്പാടി : സിക്കിമി‌ൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നു...

ഗൾഫ് മേഖലയിലെ സിഐഎ താവളങ്ങളിൽ ഇറാൻ ഡ്രോൺ ആക്രമണം ; റഷ്യൻ സഹായം സംശയിച്ച്...

0
വാഷിങ്ടൺ : ഗൾഫ് മേഖലയിലെ സിഐഎയുടെ അതീവ രഹസ്യ കേന്ദ്രങ്ങൾക്ക് നേരെ...

ഓൺലൈൻ, സാറ്റലൈറ്റ് ചാനലുകൾ വഴി വ്യാജപ്രചാരണം ; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി

0
കണ്ണൂർ : തനിക്കെതിരെ ഓൺലൈനിൽ വ്യാജപ്രചാരണം നടക്കുന്നുവെന്ന് സിപിഎം നേതാവും മുൻ...