Wednesday, July 2, 2025 11:52 am

കർണാടകയിൽ 15 കാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കർണാടക: 15 കാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. പ്രതികളിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. കഴിഞ്ഞ ഡിസംബറിൽ രണ്ട് തവണയാണ് കുട്ടി ലൈംഗീക അതിക്രമത്തിന് ഇരയായത്. പെൺകുട്ടിയെ ആൺസുഹൃത്തും സുഹൃത്തുക്കളും ചേർന്നാണ് ബലാത്സംഗം ചെയ്തത്. വീടിനോട് ചേർന്നുള്ള വിചനമായ സ്ഥലത്ത് വെച്ചാണ് പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തത്. ഏഴ് പ്രതികളാണ് കേസിലുള്ള‍ത്. പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നുകളഞ്ഞതായാണ് വിവരം.

ബലാത്സം​ഗത്തിന് ശേഷം പ്രതികൾ നിരവധി തവണ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ആദ്യം ഒരാൾ അവളുമായി സൗഹൃദത്തിലായെന്നും തുടർന്ന് പെൺകുട്ടിയെ സുഹൃത്തുക്കൾക്കൊപ്പം 2024 ഡിസംബറിൽ കൂട്ടബലാത്സംഗം ചെയ്തെന്നും പീഡന ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. തുടർന്ന് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമം ; യുവാവ് വെച്ചൂച്ചിറ പോലീസിൻ്റെ പിടിയില്‍

0
റാന്നി : വെച്ചൂച്ചിറയിൽ പതിനാറുകാരിയെ വിവാഹവാഗ്ദാനം ചെയ്ത് ലൈംഗിക അതിക്രമത്തിന്...

ഐ ലവ് യു പറയുന്നത് വൈകാരിക പ്രകടനം, പോക്സോ കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി

0
മുംബൈ: "ഐ ലവ് യു" പറയുന്നത് പോക്സോ കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി....

വിസ്മയ കേസ് : പ്രതി കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി, ശിക്ഷാവിധി മരവിപ്പിച്ചു

0
ന്യൂഡൽഹി: വിസ്മയയുടെ ആത്മഹത്യാ കേസിൽ പ്രതി കിരൺ കുമാറിന്റെ ശിക്ഷാവിധി സുപ്രിംകോടതി...

കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി വിവാഹ മോചിതയായി

0
കോഴിക്കോട് : കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ...