അടുക്കളയിൽ അഞ്ചടി നീളമുള്ള മൂർഖൻ ; മതിലകത്ത് പാമ്പിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : മതിലകം കൂളിമുട്ടത്ത് വീടിന്റെ അടുക്കളയിൽ കയറിയ കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടി. പ്രദേശവാസിയായ സിദ്ധിഖിന്റെ വീട്ടിലാണ് ഇന്നലെ അഞ്ചടിയോളം നീളമുള്ള ‘പുല്ലാനി മൂർഖൻ’ എത്തിയത്. അടുക്കളയിലെ തിണ്ടിന് സമീപമായിരുന്നു പാമ്പ് ഉണ്ടായിരുന്നത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ അംഗീകൃത പാമ്പ് പിടുത്തക്കാരൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് പത്തി വിടർത്തി നിന്ന മൂർഖനെ സുരക്ഷിതമായി പിടികൂടിയത്. പിടികൂടിയ പാമ്പിനെ വനം വകുപ്പ് അധികൃതർക്ക് കൈമാറുമെന്ന് ആർ.ആർ.ടി സംഘം അറിയിച്ചു.
ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകൾക്കുള്ളിലേക്ക് കയറാൻ സാധ്യതയുണ്ടെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേബിൾ ജോലിക്കായി തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തി ; മരണാനന്തരം അഞ്ചു പേർക്ക് പുതുജീവനേകി ശിവകുമാർ

0
തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി...

പയ്യോളി സ്വദേശിയായ ഗര്‍ഭിണി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണം

0
കോഴിക്കോട്: പയ്യോളി സ്വദേശിയായ ഗര്‍ഭിണി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര...

ഡൽഹിയിൽ അടുത്ത ഒരാഴ്ച കൂടി മഴയ്ക്ക് സാധ്യത ; യെല്ലോ അലർട്ട്

0
ഡൽഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന മഴയിൽ നിന്ന് ഡൽഹിക്ക് ഉടൻ...

ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി ; ഇന്ന്...

0
കൊച്ചി: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കേസിൽ കസ്റ്റഡിയിലായ...