വിവാഹ വീട്ടിൽ നടന്ന ഉഗ്രസ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു ; 10 പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഖൈബർ പഖ്‌തൂൺക്വ: പാകിസ്‌താനിൽ വിവാഹ വീട്ടിൽ നടന്ന ഉഗ്രസ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു, പത്ത് പേർക്ക് പരിക്കേറ്റു. ഖൈബർ പഖ്‌തൂൺക്വ പ്രവിശ്യയിൽ സമാധാന സമിതി അംഗം നൂർ ആലം മെഹ്സൂദിന്റെ വീട്ടിലാണ് ചാവേർ ബോംബ് സ്ഫോടനം നടന്നത്. അതിഥികൾ നൃത്തം ചെയ്തുകൊണ്ടിരിക്കെയാണ് സ്ഫോടനം നടന്നത്. വീട് തകർന്ന് മേൽക്കൂര നിലംപൊത്തിയതിനാൽ ഇവിടെ രക്ഷാപ്രവർത്തനം ദുഷ്കരമെന്നാണ് ലഭിക്കുന്ന വിവരം. അഞ്ച് മൃതദേഹങ്ങളും പരിക്കേറ്റ 10 പേരെയും ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. സമാധാന സമിതി നേതാവ് വഹീദുള്ള മെഹ്സൂദ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പോലീസ് പറയുന്നു. ഈ മേഖലയിൽ ഈ മാസം ആദ്യം നടന്ന മറ്റൊരു ആക്രമണത്തിൽ സമാധാന സമിതിയിലെ നാല് അംഗങ്ങളെ ആയുധധാരികളായ അക്രമികൾ കൊലപ്പെടുത്തിയിരുന്നു. അതിനും മുൻപ് നവംബറിൽ സമാധാന സമിതി ഓഫീസ് ആക്രമിച്ച് ഏഴ് പേരെ അക്രമി സംഘം വധിച്ചിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരെ കുടുക്കാൻ വാട്സ്ആപ്പ് നമ്പറുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരെ കുടുക്കാൻ വാട്സ്ആപ്പ് നമ്പറുമായി...

ശബരിമല തന്ത്രി കുടുംബത്തിനെതിരായ പ്രസ്താവന : ഡോ. രാധാകൃഷ്ണൻ മാപ്പ് പറയണമെന്ന് തന്ത്രി മണ്ഡലം

0
പത്തനംതിട്ട : ശബരിമല തന്ത്രി കുടുംബമായ താഴമൺ കുടുംബത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ...

പ്ലീഡർ നിയമനം ലോയേഴ്സ് കോൺഗ്രസ് നൽകിയ ലിസ്റ്റിൽ നിന്ന് എന്ന പരാമർശത്തിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ...

0
കൊച്ചി: പ്ലീഡർ നിയമന വിവാദത്തിൽ വെട്ടിലായി മുഖ്യമന്ത്രി വിഡി സതീശൻ. പ്ലീഡർ...

പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ്

0
കോഴിക്കോട്: പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി മുഹമ്മദ്...