നാദാപുരത്ത് എസ് ഐയെ കയ്യേറ്റം ചെയ്ത അഞ്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

നാദാപുരം: നാദാപുരം എസ് ഐ ആര്‍ എന്‍ പ്രശാന്തിനെ കയ്യേറ്റം ചെയ്ത അഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. പേരോട് സ്വദേശികളായ വെല്ലോളി റാഷിദ് (38) , കോടച്ചം വീട്ടിൽ ബഷീർ, പീറ്റയിൽ റിയാസ്, ചെറിയ തുണ്ടിയിൽ അഷ്കർ , തൊടുവയിൽ അബ്ദുൾ ഹക്കീം എന്നിവരെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാവിലെ ഹർത്താലിന്റെ മറവിൽ പേരോട് ടൗണിൽ വാഹനം തടയുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കണ്ട്രോൾ റൂം സി ഐ രഞ്ജിത്ത് , ആര്‍ എന്‍ പ്രശാന്ത് എന്നിവർ പോരോട് വെച്ച് അഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ സ്റ്റേഷനിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ എസ് ഐയുടെ യൂണിഫോമിലെ നെയിംബോർഡ് വലിച്ചു കീറി കൈയ്യേറ്റത്തിന് ശ്രമിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപ്പറമ്പിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. 64...

നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം

0
കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം. അത്താണിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ്...

ഓപ്പറേഷൻ തൂഫാൻ ; ഓണക്കാലത്ത് ശക്തമായ പരിശോധന : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി...

‘സാമ്പത്തികവും വ്യക്തിപരവുമായ പ്രശ്‌നങ്ങൾ’ ; ഷെഹ്‌സാദ് പൂനെവാല വീണ്ടും ബിജെപിയിൽനിന്ന് രാജിവെച്ചു

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല ബിജെപിയിൽനിന്ന് വീണ്ടും...