രാ​ജ​സ്ഥാ​നി​ല്‍ പിഞ്ചു ബാലിക ദാഹജലം കിട്ടാതെ തളര്‍ന്നു വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജോ​ധ്പു​ര്‍ : രാ​ജ​സ്ഥാ​നി​ല്‍ പിഞ്ചു ബാലിക ദാഹജലം കിട്ടാതെ തളര്‍ന്നു വീണ് മരിച്ചു. ജ​ലോ​ര്‍ ജി​ല്ല​യി​ലെ റനി​വാ​ര​യി​ലാ​ണ് ദാരുണ സം​ഭ​വം നടന്നത്. തൊ​ട്ട​ടു​ത്ത ഗ്രാ​മ​ത്തി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മു​ത്ത​ശി​ക്കൊ​പ്പം ന​ട​ന്നു​പോ​യ അ​ഞ്ചു​വ​യ​സു​ള്ള കു​ട്ടിയാണ് ദാ​ഹി​ച്ചു​വ​ല​ഞ്ഞു വീ​ണത്. തുടര്‍ന്ന് നി​ര്‍​ജ​ലീ​ക​ര​ണം മൂലം മരിക്കുകയായിരുന്നു. കാ​ലി​ക​ളെ മേ​യ്ക്കാ​നെ​ത്തി​യ​വ​രാ​ണ് ര​ണ്ടു​പേ​ര്‍ മ​ല​മു​ക​ളി​ല്‍ ബോ​ധ​ര​ഹി​ത​രാ​യി കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. ആശുപത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും കു​ട്ടി മ​രി​ച്ചു. വെ​ള്ളം കി​ട്ട​ണ​മെ​ങ്കി​ല്‍ ഇ​വ​ര്‍​ക്കു കി​ലോ​മീ​റ്റ​റോ​ളം വീ​ണ്ടും നടക്കേ​ണ്ടി​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....