മാത്തൂർക്കാവ് ഭഗവതീക്ഷേത്രത്തിൽ കൊടിമരസമർപ്പണം നടന്നു

For full experience, Download our mobile application:
Get it on Google Play

മാത്തൂർ : മാത്തൂർക്കാവ് ഭഗവതീക്ഷേത്രത്തിലെ കൊടിമരം, മള്ളിയൂർ മഹാഗണപതി ക്ഷേത്രം മുഖ്യ ആചാര്യൻ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി സമർപ്പിച്ചു. ക്ഷേത്രം പ്രസിഡന്റ് അജിത് മാന്ത്രമഠം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.ജെ.വിനീത് കുമാർ, എൻഎസ്എസ് താലൂക്ക് യൂണിയൻ ചെയർമാൻ ആർ.ഹരിദാസ് ഇടത്തിട്ട, എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് കെ.പദ്‌മകുമാർ, കേരള വെളുത്തേടത്ത് നായർ സമാജം ജില്ലാ സെക്രട്ടറി വി.എൻ.അനിൽകുമാർ, കേന്ദ്രീയ വിശ്വകർമ താലൂക്ക് യൂണിയൻ സെക്രട്ടറി ആർ.ബൈജു, പുലിപ്പാറമല ക്ഷേത്രം പ്രസിഡന്റ് എം.ജി.കണ്ണൻ, ക്ഷേത്രം സെക്രട്ടറി എൻ.പി.രാമചന്ദ്രൻനായർ എന്നിവർ പ്രസംഗിച്ചു. കൊടിമര ശിൽപ്പി പരുമല അനന്തനാചാരി, ബലിക്കൽപ്പുര ശിൽപ്പി കുന്ദംകുളം ഹരിഹരൻനായർ, മേൽശാന്തി കെ.എസ്.വിഷ്ണുനമ്പൂതിരി, ചലച്ചിത്ര നിർമാതാവ് എം.രഞ്ജിത്, നടി ചിപ്പി രഞ്ജിത്, തത്ത്വമസി അവാർഡ് ജേതാവ് ആത്മജവർമ തമ്പുരാൻ എന്നിവരെ ആദരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....