നിയമസഭാ തെരഞ്ഞെടുപ്പ് ; ഫ്ളാഷ് മോബ് അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുള മണ്ഡലത്തില്‍ സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ കാതോലിക്കേറ്റ് കോളജിലെ കുട്ടികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. കോഴഞ്ചരി തഹസില്‍ദാരുടെയും സ്വീപ്പ് നോഡല്‍ ഓഫീസറായ ബാബുലാലിന്റെയും നേതൃത്വത്തിലാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചത്.

പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ കുട്ടികളായ അമൃതയുടെയും അനിരുദ്ധന്റേയും നേതൃത്വത്തിലാണ് സ്വീപ്പിന്റെ ഭാഗമായുളള ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. ഇതോടനുബന്ധിച്ച് അവിടെ കൂടിയ എല്ലാവരെയും വോട്ട് ചെയ്യുന്നതിന്റെ ആവശ്യകതയും പറഞ്ഞു മനസിലാക്കി. വോട്ടിംഗ് മെഷീനും പരിചയപ്പെടുത്തി. ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ജയദീപ് നന്ദി പറഞ്ഞു. കോഴഞ്ചേരി താലൂക്ക് ഓഫീസിലെ മറ്റ് ജീവനക്കാരും പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...