മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുന്നറിയിപ്പില്ലാതെ വിമാനം നേരത്തെ യാത്ര ആരംഭിച്ചതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നു. ഫ്ലൈ ദുബായി വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് 3.15നായിരുന്നു പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ വിമാനം ഉച്ചയ്ക്ക് 1.15ന് പുറപ്പെട്ടുവെന്നാണ് യാത്രക്കാരുടെ പരാതി ഉയര്‍ന്നിരിക്കുന്നത്. തുടര്‍ന്ന് പതിനഞ്ചോളം പേരുടെ യാത്ര മുടങ്ങുകയും ചെയ്തു. എന്നാല്‍ പകരം സംവിധാനം വിമാനക്കമ്പിനി ഒരുക്കിയതുമില്ല.
മുന്നറിയിപ്പില്ലാതെ വിമാനം നേരത്തെ യാത്ര ആരംഭിച്ചതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍
RECENT NEWS
Advertisment