മു​ന്ന​റി​യി​പ്പി​ല്ലാ​തെ വി​മാ​നം നേ​ര​ത്തെ യാ​ത്ര ആരംഭിച്ചതില്‍ പ്രതിഷേധിച്ച്‌ യാ​ത്ര​ക്കാര്‍

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വി​മാ​നം നേ​ര​ത്തെ യാ​ത്ര ആരംഭിച്ചതില്‍ പ്രതിഷേധിച്ച്‌ യാ​ത്ര​ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നു. ഫ്ലൈ ​ദു​ബാ​യി വി​മാ​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.15നായിരു​ന്നു പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ വി​മാ​നം ഉ​ച്ച​യ്ക്ക് 1.15ന് ​പു​റ​പ്പെ​ട്ടു​വെ​ന്നാ​ണ് യാത്രക്കാരുടെ പ​രാ​തി ഉയര്‍ന്നിരിക്കുന്നത്. തുടര്‍ന്ന് പ​തി​ന​ഞ്ചോ​ളം പേ​രു​ടെ യാ​ത്ര മു​ട​ങ്ങുകയും ചെയ്തു. എന്നാല്‍  പ​ക​രം സം​വി​ധാ​നം വി​മാ​ന​ക്ക​മ്പി​നി ഒരുക്കിയതുമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...