യാത്രക്കാരുടെ തിരക്ക് – നിരക്ക് കൂടി ; ദുബായ് ടിക്കറ്റിന് 20,000 രൂപ

For full experience, Download our mobile application:
Get it on Google Play

ദുബായ് : നാട്ടിൽ നിന്നു മടങ്ങുന്നവരുടെ എണ്ണം കൂടിയതോടെ കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നു ദുബായിലേക്കുള്ള ടിക്കറ്റിന് ശരാശരി 1,000 ദിർഹമാണ് (ഏകദേശം 20,000 രൂപ) നിരക്ക്. ഈ മാസം ആദ്യം കുറവുണ്ടായിരുന്നെങ്കിലും പെട്ടെന്നു കൂടിയെന്ന് ട്രാവൽ ഏജൻസി മേഖലയിലുള്ളവർ പറയുന്നു.

അടുത്തമാസം ആദ്യവാരം മുതൽ നിരക്കു കുറഞ്ഞു തുടങ്ങുമെങ്കിലും അവസാനനിമിഷം വരെ കാത്തിരുന്നാൽ കൂടിയേക്കാം. പ്രവാസികൾ കൂട്ടത്തോടെ എത്തിത്തുടങ്ങിയതിനു പുറമേ അടുത്തമാസം ഒന്നിനു എക്സ്പോ തുടങ്ങുന്നതും തിരക്കു കൂടാൻ കാരണമായി. ഇപ്പോൾ നാട്ടിലേക്ക് ശരാശരി 300-400 ദിർഹമാണ് നിരക്ക്. ഇരുഭാഗത്തേക്കും യാത്രക്കാരുടെ എണ്ണം വർധിച്ചു. അതേസമയം വീണ്ടും യാത്രാ നിരോധനം വരുമോയെന്ന ആശങ്കയിൽ നേരത്തേ ടിക്കറ്റെടുക്കാൻ പലരും താൽപര്യപ്പെടാത്ത സാഹചര്യവുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...