സാങ്കേതിക തകരാര്‍ ബെഹറിന്‍ – കോഴിക്കോട് വിമാനം റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സാ​​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​ര്‍​ന്ന്​ ബ​ഹ്​​റൈ​നി​ല്‍​നി​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ന്റെ യാ​ത്ര മു​ട​ങ്ങി. യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്തി​ല്‍ ക​യ​റി​യ ശേ​ഷ​മാ​ണ്​ സാ​​ങ്കേ​തി​ക പ്ര​ശ്​​നം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. ഉ​ട​ന്‍​ത​ന്നെ എ​ല്ലാ​വ​രെ​യും പു​റ​ത്തി​റ​ക്കി. ഉ​ച്ച​ക്ക്​ 2.50ന്​ ​കോ​ഴി​ക്കോ​ട്​ വ​ഴി മും​ബൈ​ക്ക്​ പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​ന​ത്തി​ന്റെ യാ​ത്ര​യാ​ണ്​ മു​ട​ങ്ങി​യ​ത്. 150ഓ​ളം പേ​രാ​ണ്​ ഈ ​വി​മാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. ഇ​വ​രി​ല്‍ 110ഓ​ളം പേ​ര്‍ കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള​വ​രാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്ടേ​ക്ക്​ പോ​കേ​ണ്ട​വ​രെ രാ​ത്രി 11ന്​ ​കൊ​ച്ചി​യി​ലേ​ക്കു​ള്ള എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​യി. ഇ​വ​രെ റോ​ഡ്​ മാ​ര്‍​ഗം കോ​ഴി​ക്കോ​ട്ട്​ എ​ത്തി​ക്കു​മെ​ന്ന്​ എ​യ​ര്‍ ഇ​ന്ത്യ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മും​ബൈ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഡ​ല്‍​ഹി വി​മാ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​കും. ഇ​വ​ര്‍​ക്ക്​ എ​യ​ര്‍ ഇ​ന്ത്യ അ​ധി​കൃ​ത​ര്‍ ഹോ​ട്ട​ലി​ല്‍ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...